കൊടുവള്ളി: പാലക്കുറ്റി സ്വദേശിയായ ലോറി ഡ്രൈവര്‍ ബാംഗ്ലൂരില്‍
ഹൃദയസ്തംഭനത്തെ തുടര്‍ന്ന് നിര്യാതനായി. പാലക്കുറ്റി കുന്നുമ്മല്‍ പരേതനായ
മൊയ്തീന്‍കോയയുടെ മകന്‍ മുനീര്‍ (41) ആണ് മരിച്ചത്.
ബുധനാഴ്ചയാണ് മുനിര്‍ ലോഡുമായി ബാംഗ്ലൂരിലേക്ക് പുറപ്പെട്ടത്. വ്യാഴാഴ്ച രാവിലെ വീട്ടിലേക്ക് വിളിക്കുകയും ചെറിയ ശാരീരിക അസ്വാസ്ത്യം ഉള്ള വിവരം അറിയിക്കുകയും ചെയ്തിരുന്നു. ഉച്ചയോടെയാണ് മുനീറിനെ ലോറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വെള്ളിയാഴ്ച രാവിലെ ബന്ധുക്കള്‍ ഏറ്റുവാങ്ങി.
മയ്യിത്ത് നിസ്‌കാരം രാത്രി 9.30 ന് പാലക്കുറ്റി ജുമുഅ മസ്ജിദില്‍.