Trending

ശബരിമല യുവതീപ്രവേശനം: നാളെ ഹർത്താൽ


ശബരിമല യുവതീപ്രവേശനത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപക ഹർത്താലിന് ശബരിമല കർമസമിതി  ആഹ്വാനം ചെയ്തു. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ.

 
ജനകീയ ഹർത്താൽ നടത്താനാണ് ആഹ്വാനം. ഇന്ന് പുലര്‍ച്ചയോടെയാണ് കനകദുര്‍ഗ്ഗയും ബിന്ദുവും ശബരിമലയില്‍ ദര്‍ശനം നടത്തിയത്. പൊലീസ് സംരക്ഷണയിലായിരുന്നു ദര്‍ശനം. 


യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതായി ഇന്റലിജന്‍സും, മുഖ്യമന്ത്രിയും സ്ഥിരീകരിച്ചിരുന്നു. 

ഇതിന് പിന്നാലെ ശബരിമല കര്‍മ്മ സമിതി നാമജപ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ബിജെപി- യുവമോർച്ച പ്രവർത്തകർ സംസ്ഥാനവ്യാപകമായി പ്രതിഷേധിക്കുകയാണ്.

അതേ സമയം നാളത്തെ ഹർത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. 


തുടർച്ചയായുള്ള  ഹർത്താലുകൾ അംഗീകരിക്കാനാവില്ലെന്നും വ്യാപാരികൾ.


💢💢💢💢💢💢💢💢

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ

പൊതുസമൂഹത്തെ വഞ്ചിച്ചു; മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ശബരിമല കർമസമിതി
https://www.wbca.st/6PeiTUw

മുഖ്യമന്ത്രിയെക്കൊണ്ട് മറുപടി പറയിക്കും; ഇന്നും നാളെയും രാജ്യവ്യാപക പ്രതിഷേധം: ബിജെപ‌ി
https://www.wbca.st/e04fRYw

കേരള സർക്കാർ സുപ്രീംകോടതിവിധി നടപ്പാക്കി: ബൃന്ദ കാരാട്ട്
https://www.wbca.st/e04fRYw

LIVE- സെക്രട്ടറിയേറ്റ് വളപ്പിൽ മഹിളാമോർച്ച പ്രതിഷേധം; സംഘർഷം
https://www.wbca.st/yyqhvsw

ഇശാന്ത് പുറത്ത്, രാഹുല്‍ വീണ്ടും ടീമില്‍; അവസാന ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ
https://www.wbca.st/hoVnC5w

പരിഹാരക്രിയ നടത്തിയ തന്ത്രിക്ക് നന്ദി പറഞ്ഞ് സുകുമാരന്‍ നായര്‍
https://www.wbca.st/RpWPH6w
Previous Post Next Post
3/TECH/col-right