ബൈത്തു റഹ്‌മ സമർപ്പണം:നാളെ (29 -12 -2018 ) ഉച്ചക് 3 മണിക്ക് കുണ്ടായിയിൽ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 28 December 2018

ബൈത്തു റഹ്‌മ സമർപ്പണം:നാളെ (29 -12 -2018 ) ഉച്ചക് 3 മണിക്ക് കുണ്ടായിയിൽ

പാലങ്ങാട്:നരിക്കുനി പഞ്ചായത് ഒന്നാം വാർഡ് മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ നിർമിച്ച ബൈത്തു റഹ്‌മയുടെ സമർപ്പണം നാളെ (29 -12 -2018 ) ഉച്ചക്  3 മണിക്ക് കുണ്ടായിയിൽ വെച്ച് നടക്കും.ബൈത്തു റഹ്‌മ സമർപ്പണം ബഹു:പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവഹിക്കും.


രിപാടിയിൽ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എം.എ .റസാഖ് മാസ്റ്റർ ,വി .എം.ഉമ്മർ മാസ്റ്റർ , പഞ്ചായത് നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും .


No comments:

Post a Comment

Post Bottom Ad

Nature