വിവാഹ ഓട്ടം പോയ ലൈൻ ബസ്സ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 27 December 2018

വിവാഹ ഓട്ടം പോയ ലൈൻ ബസ്സ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി

താമരശ്ശേരി: കൊടുവള്ളിയിൽ നിന്നും നൂറാം തോടിന് വിവാഹ ഓട്ടം പോയ കോഴിക്കോട്-തലയാട് റൂട്ടിൽ സർവ്വീസ് നടത്തുന്ന KL - 56 B 225 റിഷാന എന്ന ബസ്സാണ് പെരുമ്പള്ളിയിൽ വെച്ച് പിടികൂടിയത്.


മോട്ടോർ വാഹന വകുപ്പു ഉദ്യോഗസ്ഥരായ ഷബീർ അഹമ്മദ്, മൊഹാദ് മുഹമ്മദ് എന്നിവർ ചേർന്നാണ് പിടികൂടിയത്.

No comments:

Post a Comment

Post Bottom Ad

Nature