Trending

ഗ്രീൻ ക്ലീൻ കിഴക്കോത്ത്

കിഴക്കോത്ത് പഞ്ചായത്തിനെ സമ്പൂർണ്ണ മാലിന്യമുക്തവും ഹരിതാഭവുമാക്കാൻ ലക്ഷ്യമിട്ട് ഓരോ വീട്ടിൽ നിന്നും ഓരോ ഗ്രീൻ അംബാസിഡർ മാരെ തിരഞ്ഞെടുത്ത് ഒരു മഹാ യജ്ഞത്തിന് കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് തുടക്കം കുറിക്കുകയാണ്.


അന്താരാഷ്ട്ര തലത്തിലേക്ക് നമ്മുടെ ഗ്രാമ പഞ്ചായത്തിനെ ഉയർത്താൻ ലക്ഷ്യമിട്ടുള്ള ഈ മഹാ ദൗത്യത്തിൽ വീട്ടിലോ നാട്ടിലോ പഞ്ചായത്ത് തലത്തിലോ താങ്കളുടെ സേവനവും അഭിപ്രായവും നൽകാൻ  ഒരവസരം വന്നിരിക്കുകയാണ്.

താഴെ കൊടുത്ത ഏതെന്കിലും ഒരു സെമിനാറിലും, തുടർന്നുള്ള പരിപാടി കളിലും പങ്കെടുക്കാനും അഭ്യർത്ഥിക്കുന്നു.

 26/12/2018  ബുധനാഴ്ച 3 pm 

MJHSS - ELETTIL.

‌2019 ജനുവരി ഒന്ന് മുതൽ ജൂൺ 5 വരെയുള്ള മെഗാ ശുചീകരണ ഹരിത വൽക്കരണ പ്രവർത്തനങ്ങളുടെ സംഘാടനത്തിനായി ഒരു പ്രവർത്തക സമിതി രൂപീകരിക്കുന്നു.പൻകെടുക്കുന്നവർ പഞ്ചായത്ത് പ്രസിഡന്റ്, മെമ്പർമാർ, ഇംപ്ലിമെൻറിംഗ് ഓഫീസർ മാർ,വിദ്യാലയ പ്രധിനിധികൾ , അദ്ധ്യാപകർ,  രാഷ്ട്രീയ പാർട്ടികളുടെ പഞ്ചായത്ത് തല വാർഡ് തല പ്രതിനിധികൾ, സന്നദ്ധ സംഘടനാ പ്രതിനിധികൾ, സാമൂഹ്യ പ്രവർത്തകർ,വ്യാപാരികൾ ,ഗ്രാമ പഞ്ചായത്തിലെ ശുചിത്വം, ഹരിത വൽക്കരണം, കൃഷി എന്നീ വിഷയങ്ങളിൽ താൽപര്യമുള്ള മുഴുവന് ജനങ്ങളും.


More Info:



N.C. Hussauain Master. President –Kizhakkoth G.P. 9495 143 586

K.K. Jabbar master. Standing committee   Chairman.Kizhakkoth GP. 9447 250 624

K. Iqubal.
Cordinator.
Green Clean Kizhakkoth-
 9645 119 474
Previous Post Next Post
3/TECH/col-right