Trending

മെഡിക്കൽ കോളേജിൽ തൊഴിലാളികളെ നിയമിക്കുന്നു.

കോഴിക്കോട് മെഡിക്കൽ കോളേജിൽ ശുചികരണ ജോലിക്കായി ദിവസക്കൂലി അടിസ്ഥാനത്തിൽ തൊഴിലാളികളെ നിയമിക്കുന്നു.

 
കുടുംബശ്രീ അംഗത്തമുള്ളവർ സ്കൂൾ സർട്ടിഫിക്കേറ്റ്,തിരിച്ചറിയൽ കാർഡ്,ജനന തിയതി തെളിയിക്കുന്ന രേഖകൾ സഹിതം 18-12-2018 പകൽ 11ന് ആശുപത്രി ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം.

645 രൂപയാണ് ദിവസ വേതനം മറ്റ് ആനുകൂല്യങ്ങൾ ഉണ്ടായിരിക്കില്ല.


Previous Post Next Post
3/TECH/col-right