Trending

കാലിക്കറ്റ് സർവകലാശാല അറിയിപ്പുകൾ 2.11.2018

Image result for calicut university

ഓപ്പൺ ഡിഗ്രി പ്രവേശന പരീക്ഷാ ഹാൾടിക്കറ്റ്
വിദൂരവിദ്യാഭ്യാസം നവംബർ നാലിന് നടത്തുന്ന ഓപ്പൺ ഡിഗ്രി പ്രവേശന പരീക്ഷയുടെ ഹാൾടിക്കറ്റ് നവബർ രണ്ടു മുതൽ വിദൂരവിദ്യാഭ്യാസ വിഭാഗം വെബ്സൈറ്റിൽ (www.sdeuoc.ac.in) നിന്ന്ഡൗൺലോഡ് ചെയ്യാം.

യു.ജി മൂന്നാം സെമസ്റ്റർ കോൺടാക്ട് ക്ലാസ്
വിദൂര വിദ്യാഭ്യാസം യു.ജി മുന്നാം സെമസ്കർ (2017 പ്രവേശനം) കോൺടാക്ട് ക്ലാസും പഠനസാമഗ്രി വിതരണവും നവബർ നാലിന് അഞ്ഞത് കേന്ദ്രങ്ങളിൽ ആരംഭിക്കും.

പ്രൈവറ്റ് മോഡിൽനിന്ന് എസ്.ഡി.ഇ മോഡിലേക്ക് മാറിയ മൂന്നാം സെമസ്തർ വിദ്യാർഥികളുടെ (sഷൻ ഫീസ് അടച്ചവരുടെ) ഐ.ഡി കാർഡ് സർവകലാശാല വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. തിരിച്ചറിയൽ കാർഡ് സഹിതം ഹാജരാകണം. വിവരങ്ങൾ വെബ് സൈറ്റിൽ. ഫോൺ: 0494 2407494, 2407356.

പരീക്ഷ
പഠനവകുപ്പിലെ ഒന്നാം സെമ സർ എം.എ/എം.എസ്സി/എം.കോം (ഇൻറർനാഷനൽ ഫിനാൻസ്)/എം.ബി.എ എം.സി.ജെഎം.ലിബ്. ഐ.എസ്.സി/എം.ടി.എ (2014 മുതൽ പ്രവേശനം,സി.സി.എസ്.എസ്) റഗുലർ/സപ്ലിമെൻററി/ഇംപൂവ്മെൻറ് പരീക്ഷവംബർ 28ന് ആരംഭിക്കും.

പരീക്ഷഫലം
2018 ജൂണിൽ നടത്തിയ രണ്ട്,നാസെമസ്റ്റർ എം.എ മലയാളം (സി.സി.എസ്.എസ്) പരീക്ഷ
ഫലം വെബ്സൈറ്റിൽ.
Previous Post Next Post
3/TECH/col-right