യുത്ത് ലീഗ്:ഗ്രാമയാത്ര - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 15 November 2018

യുത്ത് ലീഗ്:ഗ്രാമയാത്ര

പന്നിക്കോട്ടൂർ:മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നയിക്കുന്ന യുവജന യാത്രയുടെ പ്രചരണാർത്ഥം നരിക്കുനി പഞ്ചായത്തിലെ പന്നിക്കോട്ടൂർ ശാഖാ യുത്ത് ലീഗ് കമ്മിറ്റി ഗ്രാമയാത്ര സംഘടിപ്പിച്ചു. 


ശാഖാ പ്രസിഡണ്ട് എം.കെ. ഇർഷാദിന്റെ നായകത്വത്തിൽ നടന്ന ഗ്രാമയാത്ര പന്നിക്കോട്ടൂർ പ്രദേശത്തിന് ഒരു പുത്തൻ അനുഭവമായി. ജാഥാ നായകന് പതാക കൈമാറി മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി നാസർ എസ്റ്റേറ്റ്മുക്ക്  ഗ്രാമയാത്ര ഉദ്ഘാടനം നിർവഹിച്ചു. 

കെ.കെ.അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. പി.സി.മുഹമ്മദ് മാസ്റ്റർ, സി.കെ.സലിം, പി.സി.ആലിഹാജി, പി.ടി.കെ.മരക്കാർ മാസ്റ്റർ, മണ്ടയാട്ട് ബഷീർ, എൻ.കെ.മുഹമ്മദ് മുസ്ല്യാർ, പി.ടി.അഷ്റഫ്, ടി.പി.ദാമോദരൻ, ബി.സി.ഷാഫി മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.


No comments:

Post a Comment

Post Bottom Ad

Nature