മറിവീട്ടിൽത്താഴത്ത് നവോത്ഥാന സദസ്സ് സംഘടിപ്പിച്ചു. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 9 November 2018

മറിവീട്ടിൽത്താഴത്ത് നവോത്ഥാന സദസ്സ് സംഘടിപ്പിച്ചു.

പന്നൂർ: സി.പി.ഐ (എം) കിഴക്കോത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മറിവീട്ടിൽത്താഴത്ത് നവോത്ഥാന സദസ്സ് സംഘടിപ്പിച്ചു.


മലയാളം ഗവേഷക വിദ്യാർത്ഥിയും പു.ക.സ ജില്ലാ കമ്മിറ്റി അംഗവുമായ വിനീഷ് കരുമല ഉദ്ഘാടനം ചെയ്തു. CPIM താമരശ്ശേരി ഏരിയ കമ്മിറ്റി അംഗം സ: എൻ. കെ സുരേഷ് മുഖ്യ പ്രഭാഷണം നടത്തി.

ലോക്കൽ സെക്രട്ടറി പി ശ്രീധരൻ അധ്യക്ഷനായി, എ. പി സനിത്ത് സ്വാഗതവും സി. എം ചന്ദ്രൻ നന്ദിയും പറഞ്ഞു.


No comments:

Post a Comment

Post Bottom Ad

Nature