അനുശോചനം രേഖപ്പെടുത്തി. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 9 November 2018

അനുശോചനം രേഖപ്പെടുത്തി.

കുട്ടമ്പൂർ: കുട്ടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ പത്താം തരം വിദ്യാർത്ഥി മുഹമ്മദ് സുൽഫിയുടെ ആക്സി മിക വിയോഗത്തിൽ സ്കൂളിൽ ചേർന്ന
വിദ്യാർത്ഥികളുടെയും,രക്ഷിതാക്കളുടെയും,അദ്ധ്യാപകരുടെയും
സംയുക്ത യോഗം അനുശോചനം രേഖപ്പെടുത്തി.കെ.പി.രാജൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഹെഡ്മാസ്റ്റർ ടി.രാമനാഥൻ, പ്രിൻസിപ്പൽ നൗഷാദ്.എൻ., അബ്ദുൾ കാസിം, ബി.സതീഷ്, കെ.രാധ, കാസിം.എൻ.എം., ജയൻ നൻമണ്ട, ഷജിൽ കുമാർ .യു, അബ്ദുഹിമാൻ. എം., നൗഷാദ്.കെ.എന്നിവർ സംസാരിച്ചു.

ആദര സൂചകമായി 08-11-2018 ന് സ്കൂളിന് അവധി നൽകി.


No comments:

Post a Comment

Post Bottom Ad

Nature