മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് പൂനൂരിൽ യൂത്ത് ലീഗ് പ്രകടനം നടത്തി - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Sunday, 4 November 2018

മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് പൂനൂരിൽ യൂത്ത് ലീഗ് പ്രകടനം നടത്തി

പൂനൂർ :ചട്ടലംഘനം നടത്തി ന്യൂനപക്ഷ വകുപ്പിൽ ബന്ധു നിയമനം നടത്തിയ മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ടു കൊണ്ട് മുസ് ലിം യൂത്ത് ലീഗ് പ്രവർത്തകർ പൂനൂരിൽ പ്രകടനവും പ്രതിഷേധ സംഗമവും നടത്തി.പ്രകടനത്തിന് പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് അഡ്വ.കെ.കെ സൈനുദ്ധീൻ ജന.സെക്രട്ടറി കെ.കെ മുനീർ മാസ്റ്റർ,ട്രഷറർ പി.എച്ച് സിറാജ്,റിയാസ്‌ എസ്റ്റേറ്റ് മൂക്ക്,ഫസൽ വാരിസ്,റാഷിദ് എം.എം പറമ്പ്,ബാപ്പുട്ടി എസ്റ്റേറ്റ് മൂക്ക് നിസാം ഇയ്യാട്,ഫസൽ ചോയിമഠം തുടങ്ങിയവർ നേതൃത്ത്വം നൽകി.No comments:

Post a Comment

Post Bottom Ad

Nature