മരണം:മറിയം ഹജജുമ്മ (100) - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Sunday, 4 November 2018

മരണം:മറിയം ഹജജുമ്മ (100)

മരണം
04-11-2018


കൊടുവള്ളി: ആരാമ്പ്രം പുഴമ്പാലിയിൽ ഉസ്സയിൻ കുട്ടിയുടെ ഭാര്യ മറിയം
ഹജ്ജുമ്മ (100) നിര്യാതയായി.
 

മക്കൾ: മുഹമ്മദ്,ഖാദർ,അബൂട്ടി,ആസ്യ കുറ്റിക്കടവ്,ഖദീജ താമരശ്ശേരി,ആയിശ ആരാമ്പ്രം.


മരുമക്കൾ: സൈനബ ചൂലാം വയൽ,സുലൈഖ പൊയിലങ്ങൽ ആരാമ്പ്രം, മൈമൂന കാരകാട്ടുകുഴിയിൽ ആരാമ്പ്രം, ഇബ്രാഹിം ഹാജി താമരശ്ശേരി,അബ്ദുള്ള ഹാജി കണയംകുളം ആരാമ്പ്രം, പരേതനായ
അബ്ദുല്ലക്കുറ്റിക്കടവ്.സഹോദരങ്ങൾ: തറുവൈ ഹാജി തോട്ടുംപുറം പന്തീർ പടം, അഹമ്മദ് കുട്ടി ഹാജി നൂലാടം മണ്ണിൽ പന്തീർപാടം,തച്ചറക്കൽ പാത്തുമ്മ ഹജ്ജുമ്മ ആരാമ്പ്രം,ഹലീമ ഹജ്ജുമ്മ തച്ചംപൊയിൽ,ചെട്ട്യാംകണ്ടി സൈനബ ഹജ്ജുമ്മ ആരാമ്പ്രം,ആസ്യ ഹജജുമ്മ പിലാശ്ശേരി. ആമിന ഹജജുമ്മ മാങ്കാവ്,
ബീവി ഹജ്ജുമ്മ കളൻ തോട്,പരേതരായ കൊടകണ്ടത്തിൽ ഖദീജ പന്തീർപാടം, ഉമ്മേത്തി പയമ്പ്ര.മയ്യിത്ത് നിസ്കാരം നാളെ (5/11/2018 - തിങ്കൾ) രാവിലെ 9 ന് ആരാമ്പ്രം പുള്ളിക്കോത്ത് വാരിപ്പുറം ജുമാ മസ്ജിദിൽ.


Cont: 88487743 16.
No comments:

Post a Comment

Post Bottom Ad

Nature