ലേബർ ഓഫിസ് അറിയിപ്പ് - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Sunday, 4 November 2018

ലേബർ ഓഫിസ് അറിയിപ്പ്

താമരശ്ശേരി:കേരള ഷോപ്സ് & കോമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ് നിയമപ്രകാരം  ലേബര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത സഥാപനങ്ങളുടെ 2019 വര്‍ഷത്തിലേക്കുളള രജിസ്ട്രേഷന്‍ പുതുക്കല്‍ നടപടികള്‍ നവംബര്‍ മാസം പൂര്‍ത്തികരിക്കേണ്ടതാണ്.രജിസ്ട്രേഷന്‍ പുതുക്കാത്ത സ്ഥാപനങ്ങള്‍ക്കുനേരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുന്നതാണ്.രജിസ്ട്രേഷന്‍ പുതുക്കുവാന്‍ തിങ്കള്‍ ബുധന്‍ ദിവസങ്ങളില്‍ താമരശ്ശേരി അസി. ലേബര്‍ ഓഫീസുമായ് ബന്ധപ്പെടുക: 8547655682.

 

No comments:

Post a Comment

Post Bottom Ad

Nature