Trending

കുന്ദമംഗലം: പ്രമുഖ സി.പി.ഐ.(എം) നേതാവ് ടി.പി.ബാലകൃഷ്ണൻ നായർ (82) നിര്യാതനായി



നിര്യാതനായി. കുന്ദമംഗലം: പ്രമുഖ സി.പി.ഐ.(എം) നേതാവ് ടി.പി.ബാലകൃഷ്ണൻ നായർ (82) നിര്യാതനായി. സംസ്കാരം നാളെ (13 -10 -2018- ശനി) രാവിലെ 11:00 മണിക്ക് കുരിക്കത്തൂരിൽ വീട്ടുവളപ്പിൽ. സി.പി.ഐ.(എം.) കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ്‌ മുൻ അംഗവും ഇപ്പോൾ കേരള കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡൻറും സി.പി.ഐ (എം) കുന്ദമംഗലം ഏരിയാ കമ്മിറ്റി അംഗവുമാണ
Previous Post Next Post
3/TECH/col-right