മരണം:അബു ഹാജി (ദേശീയ ആയുർവേദിക്) - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Sunday, 14 October 2018

മരണം:അബു ഹാജി (ദേശീയ ആയുർവേദിക്)

മരണം
14.10.18


പൂനൂർ: പൂനൂർ ദേശീയ ആയൂർവേദ ഫാർമസി സ്ഥാപകരിലൊരാളായ എൻ പി അബു ഹാജി (82) നിര്യാതനായി. 
 
ഭാര്യ. കുഞ്ഞാമി. മക്കൾ: അഡ്വ. ലത്തീഫ് (താമരശ്ശേരി), ഷെരീഫ് (മസ്ക്കറ്റ്), ഷെക്കില (അദ്ധ്യാപിക മങ്ങാട് യു പി സ്കൂൾ), വാഹിദ (അദ്ധ്യാപിക എം ജെ ഹൈസ്കൂൾ എളേറ്റിൽ). മരുമക്കൾ: സഫ്ന, ബൾക്കിസ്, മജീദ് (ഗാഥാ കോളേജ് പൂനൂർ), റൗഫ് ( എഞ്ചിനീയർ).

മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക് 1 മണിക്ക് ഞാറപ്പോയിൽ മസ്ജിദ്.
9539334507

No comments:

Post a Comment

Post Bottom Ad

Nature