Trending

മരണം:മനക്കടവൻ ബീരാൻ കുട്ടി മുസ്ലിയാർ

മരണം 
26.10.2018

പ്രഗത്ഭ പണ്ഡിതനും പ്രഭാഷകനും മുദരിസുമായ ശൈഖുൽ ഹദീസ് ബീരാൻ കുട്ടി ഹള്റത്ത്  മരണപെട്ടു.




കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ മെമ്പറും നിരവധി പണ്ഡിതന്മാരുടെ വന്ദ്യ ഗുരുവര്യരുമാണ്.

രണ്ട് ദശാബ്ദത്തിലേറെയായി വർക്കല ജാമിഅ:മന്നാനിയ്യ:യിൽ മുദരിസായി സേവനമനുഷ്ഠിക്കുന്ന മഹാൻ 'ശൈഖുൽ ഹദീസ്'എന്നറിയപ്പെടുന്ന.ഉസ്താദ് ഇന്ന് രാവിലെ 11 മണിക്ക് വിട പറഞ്ഞു.


വൈകുന്നേരം 5 മണിക്ക് ജനാസ നിസ്കാരം കുന്നുംപുറം ചെപ്പിയാലം ജുമാമസ്ജ്ദിൽ.

Previous Post Next Post
3/TECH/col-right