മരണം
23-10-2018.

മടവൂർ : ആദ്യകാല മുസ്ലിം ലീഗ് നേതാവ് ആറുമൂല പറമ്പിൽ ഈസ മൗലവി (92) നിര്യാതനായി.മയ്യിത്ത് നിസ്കാരം നാളെ (24/10/18 ) ഉച്ചക്ക് 1 മണിക്ക് മടവൂർ സി.എം.മഖാം ജുമാമസ്ജിദിൽ.
ഭാര്യ : നഫീസ.

മക്കൾ : അഷ്‌റഫ്‌, എ.പി.യൂസുഫലി (പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ),മുനീറ, സുബൈദ, റംല, പരേതയായ സൽമ.

മരുമക്കൾ : മൂത്താട്ട്  അബ്ദുറഹിമാൻ മാസ്റ്റർ (സി.എം.മഖാം മഹല്ല് ജമാഹത്ത് പ്രസിഡന്റ്‌ ),മൂസ മുസ്ലിയാർ വാവാട്, മുഹമ്മദ്‌ മുസ്ലിയാർ, റംല, നൂർജഹാൻ.