മരണം
16-10-2018

കൊടുവള്ളി:കച്ചേരിമുക്ക് ഒതയോത്ത് പറംബത്ത് ഇമ്പിച്ചി മമ്മാലി മുസ്‌ലിയാർ (66) മരണപ്പെട്ടു.


മയ്യിത്ത് നിസ്കാരം നാളെ (17-10-2018) രാവിലെ 9 മണിക്ക് കൂട്ടാക്കിൽ മസ്ജിദിൽ.


ഭാര്യ:സുഹറ മദ്രസ്സ ബസാർ. മക്കൾ:സാദിഖ്,സാലിഹ,സാലിമ, ഷാക്കിറ,സൽമ, റൈഹാന.
സഹോദരങ്ങൾ:ഖാദർ,അബുറഹിമാൻ,അബൂബക്കർ,ഫാത്തിമ.