മിനി ഫുട്ബോൾ: കേരളത്തെ അക്ഷയ് പ്രതാപ് നയിക്കും. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Tuesday, 2 October 2018

മിനി ഫുട്ബോൾ: കേരളത്തെ അക്ഷയ് പ്രതാപ് നയിക്കും.

എളേറ്റിൽ:ഈ മാസം 4 മുതൽ 6 വരെ ഗോവയിൽ നടക്കുന്ന പതിനൊന്നാമത് ദേശീയ മിനി ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന സംസ്ഥാന സബ് ജൂനിയർ ടീമിനെ എളേറ്റിൽ എം.ജെ.ഹയർ സെക്കന്ററി സ്കൂളിലെ അക്ഷയ് പ്രതാപ് നയിക്കും. ടീം അംഗങ്ങൾ: അലി ഫെ ലാൻ, പി. ആദിൽ അഫ് ഷാൻ, ആബിദ് അൽ ഫാൻ, നിഹാൽ അബ്ദുൽ ഖാദർ , ഏ.കെ മുഹമ്മദ് ഷാൻ, കെ. മുഹമ്മദ് സിനാൻ , ജിനു ഹംദാൻ, കെ.കെ മുഹമ്മദ് ഷിബിൽ, പി.അർഷദ്.
 

കോച്ച്: അനീസ് മടവൂർ
മാനേജർ : ഒ.കെ  മൊഹിനുദ്ധീൻ

No comments:

Post a Comment

Post Bottom Ad

Nature