വരട്ട്യാക്കില്‍ - പെരിങ്ങളം റോഡില്‍ ഇന്ന് മുതല്‍ ഗതാഗതം നിരോധിച്ചു - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 13 September 2018

വരട്ട്യാക്കില്‍ - പെരിങ്ങളം റോഡില്‍ ഇന്ന് മുതല്‍ ഗതാഗതം നിരോധിച്ചു

കുന്ദമംഗലം: കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നിർമ്മാണം നടത്തുന്ന താമരശ്ശേരി- വരട്ട്യാക്കില്‍- സി.ഡബ്ല്യൂ. ആര്‍.ഡി.എം റോഡിന്റെ വരട്ട്യാക്കില്‍-സി.ഡബ്ല്യൂ.ആര്‍.ഡി.എം ഭാഗത്തിന്റെ പ്രവൃത്തി ഇന്ന് (സപ്തംബര്‍ 13) ആരംഭിക്കും.
പ്രവൃത്തി കഴിയുന്നതു വരെ റോഡില്‍ വാഹന ഗതാഗതത്തിന് നിരോധനം ഏര്‍പ്പെടുത്തിയതായും പെരിങ്ങളം, കുറ്റിക്കാട്ടൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കുന്ദമംഗലം-കുറ്റിക്കാട്ടൂര്‍ റോഡ് വഴി തിരിഞ്ഞ് പോകേണ്ടതാണെന്നും പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

No comments:

Post a Comment

Post Bottom Ad

Nature