മുക്കത്ത് ടിപ്പർ ലോറിയിടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 13 September 2018

മുക്കത്ത് ടിപ്പർ ലോറിയിടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു

മുക്കം:മുക്കം അങ്ങാടിയിൽ ഗുഡ്സ് ഓട്ടോ ഓടിക്കുന്ന കാരശ്ശേരി മുരിങ്ങംപുറായി എടലാംപാട്ട് സ്വദേശി ചെട്ടിത്തൊടിക ബഷീർ (50) ആണ് മരിച്ചത് .

അഗസ്ത്യന്മുഴി റോഡിൽ അത്താണി പമ്പിന് മുൻപിൽ വെച്ചാണ് അപകടം. രാത്രി 8.30 ഓടെ ആണ് അപകടം സംഭവിച്ചത്. 


മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ .ടിപ്പർ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.   

No comments:

Post a Comment

Post Bottom Ad

Nature