മരണം:ആയിശ ഹജ്ജുമ്മ (64) - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Sunday, 30 September 2018

മരണം:ആയിശ ഹജ്ജുമ്മ (64)

മരണം
30-09-2018

മുക്കം: കറുത്തപറമ്പ് പരേതനായ പൊയിലിൽ പൈതൽ ഹാജിയുടെ ഭാര്യ ആയിശ ഹജ്ജുമ്മ (64) നിര്യാതയായി.ജനാസ നിസ്കാരം ഇന്ന് വൈകു: 4.30ന് കറുത്തപറമ്പ് ജുമാ മസ്ജിദിലും,  5 മണി കാരശ്ശേരി ജുമാ മസ്ജിദിലും. പരേതനായ കാരശ്ശേരി പി.കെ.ആലിക്കുട്ടി മാസ്റ്ററുടെ മകളാണ്.

മക്കൾ: അലി അക്ബർമുക്കം (SKSSF കോഴിക്കോട് ജില്ലാ സെക്രട്ടറി), നജുമുന്നിസ്സ, ഹസീന, ഫാത്തിമ.

ജാമാതാക്കൾ: കെ.സി.അബ്ദുറഹിമാൻ പുളപൊയിൽ, മെഹബൂബ്  (വെസൽപാലസ് ചെറുവാടി), ഷെരീഫ് കാരശ്ശേരി (ജന: മാനേജർ സിറാജ് ദുബൈ എഡിഷൻ).

സഹോദരങ്ങൾ: പി.കെ.അബ്ദുൽ ഹമീദ് മാസ്റ്റർ, പി.കെ.മുഹമ്മദ്, സുബൈദ, സൈനബ, സക്കീന, പരേതയായ ഫാത്തിമ.

No comments:

Post a Comment

Post Bottom Ad

Nature