സൗജന്യ തൊഴിൽ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Saturday, 29 September 2018

സൗജന്യ തൊഴിൽ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

കൊടുവള്ളി:സിൻസിയർ കച്ചേരിമുക്കിന്റെ നേതൃത്വത്തിൽ കോഴിക്കോട് നെഹുറു യുവ കേന്ദ്രയുമായി സഹകരിച്ച്  മൂന്ന് മാസം നിട്ടുനിൽകുന്ന സൗജന്യ തൊഴിൽ പരിശീലനം (ഇലക്ട്രിക്കൽ  വയറിങ് ) പരിപാടി കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡന്റ് എൻ സി ഉസൈൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു .കൊടുവള്ളി കെ എസ് ഇ ബി അസിസ്റ്റന്റ് എഞ്ചിനിയർ ഒ പുഷ്പൻ മുഖ്യാതിഥിയായിരുന്നു . 


സിൻസിയർ പ്രസിഡണ്ട് കെ കെ വിജയൻ അദ്ധ്യക്ഷധ വഹിച്ചു . വാർഡ് മെമ്പർ നസീമ  ജമാലുദ്ധീൻ , നെഹുറു യുവ കേന്ദ്ര യൂത്ത് കോർഡിനേറ്റർ ആസിഫ് , എലെക്ട്രിക്കൽ വയർമാൻ & സൂപ്രവൈസർ അസോസിയേഷൻ കിഴക്കോത്ത് സെക്രട്ടറി  നാസർ എളേറ്റിൽ വട്ടോളി , ഉമ്മർ കൊടുവള്ളി , പി.ഡബ്ളു.ഡി. ഇലെക്ട്രിക്കൽ കോൺട്രാക്ടർ കമറുൽ ഹകീം , കബീർ സി. കെ , അസീസ് എം.എം , കബീർ കൂട്ടാകിൽ , ശംസുദ്ധീൻ എന്നിവർ സംസാരിച്ചു .

അഭിജിത്ത് (ആർക്കിലും) പരിശീലന ക്ലാസെടുത്തു. പ്രളയ  ദുരിതബാധിത പ്രദശങ്ങളിൽ സേവനം ചെയ്ത ക്ലബ് മെമ്പർമാരെ  ചടങ്ങിൽ പഞ്ചായത് പ്രസിഡണ്ട് ആദരിച്ചു . സിൻസിയർ സെക്രട്ടറി ഹകീം കെ സ്വഗതവും,സിൻസിയർ ജി സി സി ചെയർമാൻ സിദീഖ്‌ ടി എം നന്ദിയും പറഞ്ഞു

No comments:

Post a Comment

Post Bottom Ad

Nature