Trending

ആഗോള താപനം:"ഭൂമിത്ര" സേനാംഗങ്ങൾ പ്രതിജ്ഞയെടുത്തു

പൂനൂർ:പൂനൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ഭൂമിത്ര സേനയുടെ ആഭിമുഖ്യത്തിൽ ഓസോൺ പാളികളിൽ സൃഷ്ടിക്കപ്പെടുന്ന അപകടാവസ്ഥയെക്കുറിച്ചും ആഗോള താപനത്തെക്കുറിച്ചും ബോധവൽക്കരണം നടത്തി.


ജില്ലാ പഞ്ചായത്തംഗം ഷക്കീല ടീച്ചർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അധ്യാപകരായ പി.രാമചന്ദ്രൻ, റിജുകുമാർ, തോമസ്, മുഹമ്മദ് ഇസ്മായിൽ, മുഹ്സിൻ, ഷിനോദ്, ടി.വിനീഷ്, ശബ്ന, രേഖ, ബിവിഷ, നിഷിത, വീരേന്ദ്രകുമാർ, ഷിബു എന്നിവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right