Trending

GHSS "മെമ്മറീസ്" പ്ലസ് ടു ബാച്ച്:സംഭാവന കൈമാറി

പൂനൂർ: പൂനൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ പ്ലസ് ടു 1998-2000 പ്രഥമ ബാച്ചിന്റെ ഗറ്റ് ടുഗതർ (മെമ്മറീസ്) പരിപാടിയുടെ ഭാഗമായി വിദ്യാലയ ഫണ്ടിലേക്ക് സ്വരൂപിച്ച തുക നജീദ് മൂത്തേടത്ത്, അഷ്കറലി, റഫീഖ് നെരോത്ത് എന്നിവരിൽ നിന്ന് ഹെഡ്മിസ്ട്രസ് ഡെയ്സി സിറിയക് ഏറ്റുവാങ്ങി.


പി.ടി.എ പ്രസിഡണ്ട് അജിത് മാസ്റ്റർ, ജയശ്രീ ടീച്ചർ, ബഷീർ മാസ്റ്റർ, റിജു കുമാർ, മുഹമ്മദ് ഇസ്മായിൽ, ലത്തീഫ് പരന്ന പറമ്പ്, വീരേന്ദ്രകുമാർ, എന്നിവർ പങ്കെടുത്തു. 
Previous Post Next Post
3/TECH/col-right