Trending

വൺ ഡേ അണ്ടർ 18 സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു

ബ്ലൂസ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്‌ ചെറുകര  സംഘടിപ്പിക്കുന്ന 9-മാത് വൺ ഡേ അണ്ടർ 18 സെവൻസ് ഫുട്ബോൾ ടൂർണമെന്റ്  (23 - 09 -2018) ഞായർ ചെറുകര മിനി സ്റ്റേഡിയത്തിൽ വെച്ചു നടക്കും. 



നിബന്ധനകൾ :-
1. ഗ്രൗണ്ട് ഫീ -600
2. ആധാർ നിർബന്ധം (ഒറിജിനൽ )
3. പ്രായപരിധി 01 -01 -2000
4. കളിയുടെ പൂർണ അധികാരം കമ്മിറ്റിക്കായിരിക്കും 
5. ടീമുകൾ കൃത്യം 8 മണിക്ക് റിപ്പോർട്ട് ചെയ്യേണ്ടതാണ്


📞CONTACTS :-
📲 :9061416288
📲 :9562990898
📲 :9605815151

Previous Post Next Post
3/TECH/col-right