പ്രളയ ബാധിതരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ താമരശ്ശേരി- കൊയിലാണ്ടി റൂട്ടിലെ മുഴുവൻ സ്വകാര്യ ബസുകളുടെ ഒരു ദിവസത്തെ മുഴുവൻ വരുമാനവും തൊഴിലാളികളുടെ വേതനവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുക എന്ന ലക്ഷ്യത്തോടെ ഓഗസ്റ്റ് 30നു നടത്തിയ കാരുണ്യ യാത്രക്ക് ജനങ്ങളിൽ നിന്നും മികച്ച പ്രതികരണം. ഒരു ദിവസത്തെ പരിശ്രമത്തിലൂടെ എട്ടര ലക്ഷത്തിലധികം രൂപ (Rs.8,,68,479) സമാഹരിക്കാൻ കഴിഞ്ഞു. ബസുടമളും തൊഴിലാളികളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയി ലേക്കു സ്വരൂപിച്ച 8,68,479 രൂപ ബഹു ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് കൈമാറി
കൊയിലാണ്ടിയിലെ ബസുടമളും തൊഴിലാളികളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയി ലേക്കു സ്വരൂപിച്ച തുകയായ 868479 രൂപ ബഹു ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് കൈമാറുന്നു.
കാരുണ്യ യാത്രയുടെ ഫ്ലാഗ് ഓഫ് ഡെപ്യൂട്ടി ട്രാൻസ്‌പോർട് കമ്മീഷണർ ഡോ മുഹമ്മദ് നജീബ് നിർവഹിക്കുന്നു
Tags:
KOZHIKODE