പ്രളയ ദുരിതം നേരിടുന്നവർക്ക് പഠന ഉപകരണങ്ങളുമായി എംജെ ഹയർ സെക്കന്ററി സ്കൂൾ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 6 September 2018

പ്രളയ ദുരിതം നേരിടുന്നവർക്ക് പഠന ഉപകരണങ്ങളുമായി എംജെ ഹയർ സെക്കന്ററി സ്കൂൾ


 പ്രളയ ദുരിതം അനുഭവിക്കുന്ന വയനാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ വിദ്യാത്ഥികൾക്ക് സ്കൂൾ പഠന ഉപകരണങ്ങൾ കൈമാറി.
എളേറ്റിൽ എം.ജെ. ഹയർ  സെക്കന്ററി സ്കൂൾ സ്കൗട്ട് ട്രൂപ്പ് ,എൻ.എസ്.എസ് യുണിറ്റ് സംയുക്തമായി ശേഖരിച്ച ഫണ്ട് ഉപയോഗിച്ചാണ് കിറ്റ് ഒരുക്കിയത്.
എളേറ്റിൽ എം.ജെ. ഹയർ സെക്കണ്ടറിയുടെ സ്നേഹ ഉപഹാരം, കൊട്ടത്തറവെണ്ണിയൊട് മൊയ്തുവിന് പ്രിൻസിപ്പൽ എം.മുഹമ്മദലി കൈമാറുന്നു.

പ്രളയത്തിൽ വീട് വ നഷ്ടമായ, വയനാട് കോട്ടത്തറ പഞ്ചായത്തിലെ, വെണ്ണിയോട് സ്വദേശി മൊയ്തുവിനു, താൽക്കാലിക വീടെരുക്കാനുള്ള ധനസഹായവും, സ്നേഹ ഉപഹാരവും നൽകി.

സ്കൂൾ പ്രിൻസിപ്പൽ എം.മുഹമ്മദലി, മുഹമ്മദ് ഷാഹിദ്, മുജീബ് ചളിക്കോട്, യൂനുസ്സലീം, ജോസഫ്, ജഗദീഷ്,സ്കൗട്ട്, എൻ.എസ്.എസ് വളണ്ടിയേഴ്സ് എന്നിവർ സംബന്ധിച്ചു.

വയനാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന വി.സെറ്റ് ട്രെയിനിങ്ങ് സെന്ററിന്റെ മേൽനോട്ടത്തിലാണ് വെണ്ണിയോട് മൊയ്തുവിന്ന് താൽക്കാലിക വീട് ഒരുക്കിയത്.
Attachments area

No comments:

Post a Comment

Post Bottom Ad

Nature