HomeEDUCATION കേരള സര്‍വകലാശാല നാലു മുതല്‍ 15 വരെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി തിരുവനന്തപുരം: കേരള സര്‍വകലാശാല സെപ്റ്റംബര്‍ നാലു മുതല്‍ 15 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. Tags: EDUCATION KERALA Facebook Twitter