വലിയ പറമ്പ് (കത്തറമ്മൽ): തണ്ണിക്കുണ്ട് വാട്സാപ്പ് കൂട്ടായ്മയുടെ ഓണം ബക്രീദ് കിറ്റ് വിതരണോദ്ഘാടനം എളേറ്റിൽ അഗ്രിക്കൾച്ചറൽ സൊസൈറ്റി പ്രസിഡണ്ട് എൻ.കെ സുരേഷ് നിർവ്വഹിച്ചു.പ്രളയ ദുരിതത്തിൽ പെട്ട നൂറോളം കുടുംബങ്ങൾക്ക് സഹായമെത്തിക്കുവാൻ കഴിഞ്ഞു.
എംടി അബ്ദുൽ സലീം,വി.ടി അബ്ദുൽ ഗഫൂർ,ജാബിർ,ജബ്ബാർ കെ ടി എന്നിവർ സംബന്ധിച്ചു.
എംടി അബ്ദുൽ സലീം,വി.ടി അബ്ദുൽ ഗഫൂർ,ജാബിർ,ജബ്ബാർ കെ ടി എന്നിവർ സംബന്ധിച്ചു.
Tags:
ELETTIL NEWS