Trending

സഹായനിധി കൈമാറി

പുനൂർ:പുനൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ NSS വളണ്ടിയർമാർ ശേഖരിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക മന്ത്രി ടി.പി രാമകൃഷ്ണന് വളണ്ടിയർമാരും അധ്യാപകരും ചേർന്ന് കൈമാറി.

 മന്ത്രി എ.കെ സശീന്ദ്രൻ, എം.എൽ.എമാരായ പി.ടി എ റഹീം, എ.പ്രദീപ് കുമാർ, പുരുഷൻ കടലുണ്ടി, വി.കെ. സി മമ്മദ് കോയ, സി.കെ നാണു, ഇ.കെ വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശേരി.കലക്ടർ യു.വി ജോസ്,പ്രിൻസിപ്പാൾ റെന്നി ജോർജ്, മെമ്പർ എ.പി രാഘവൻ, തുടങ്ങിയവർ പങ്കെടുത്തു.പി.രാമചന്ദ്രൻ, റിജുകുമാർ, മുഹ്സിൻ, നിഷിത, ജിഷാദ്  പ്രോഗ്രാം ഓഫീസർ മുഹമ്മദ് ഇസ്മായിൽ എന്നിവർ വളണ്ടിയർമാരെ അനുഗമിച്ചു.
Previous Post Next Post
3/TECH/col-right