ഓമശ്ശേരി: ഓമശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ ഇരട്ട ചെക്കന കണ്ടിയിൽ യു.കെ ഉണ്ണിമോയി (58) നിര്യാതനായി. മയ്യിത്ത് നമസ്കാരം ഇന്ന് (തിങ്കൾ) ഉച്ചക്ക് 1.30 ന് ഓമശ്ശേരി ചോലക്കൽ ജുമാ മസ്ജിദിൽ. മക്കൾ: നൗഷാദ് (ഹായിൽ, സഊദി), ഹസീന, റജീന.
ഓമശ്ശേരി അൽബിർ ഇസ്‌ലാമിക് പ്രീ സ്കൂളിന്റെ പ്രസിഡണ്ട് ആണ്. സഹോദരങ്ങൾ: യു കെ അബു ,യു കെ ഹുസ്സൈൻ.
ഓമശ്ശേരി അൽബിർ ഇസ്‌ലാമിക് പ്രീ സ്കൂളിന്റെ പ്രസിഡണ്ട് ആണ്. സഹോദരങ്ങൾ: യു കെ അബു ,യു കെ ഹുസ്സൈൻ.
Tags:
OBITUARY