Trending

സിൽകോൺ:ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.

സൗത്ത് ഇന്ത്യയിലെ എറ്റവും വലിയ ഫുട് വെയർ & ബാഗ് ഷോറൂം ശ്രുംഖലയായ സിൽകോൺ സമർത്ഥരായ
ഉദ്യോഗാർത്ഥികളെ  ക്ഷണിക്കുന്നു.

ഇന്റർവ്യൂ
തീയതി : 5 ഓഗസ്റ്റ് 2018 ,ഞായർ
സമയം : രാവിലെ 10 മുതൽ 5 വരെ

🔸 ഷോറൂം മാനേജർ

ശമ്പളം :25000 -35000 +10000 incentive (approx )
യോഗ്യത :റീട്ടെയിൽ രംഗത്ത് 5 വർഷത്തെ പ്രവൃത്തിപരിചയം .പ്രായപരിധി  : 28 - 35 .

🔸 അസിസ്റ്റൻറ് മാനേജർ

ശമ്പളം :18000 - 25000 + 8000  incentive (approx )
യോഗ്യത :റീട്ടെയിൽ രംഗത്ത് 3  വർഷത്തെ പ്രവൃത്തിപരിചയം .പ്രായപരിധി  : 28 - 35 .

🔸 സെയിൽസ്മാൻ (150 ഒഴിവുകൾ)

ശമ്പളം :16000 - 22000 + 8000  incentive (approx )
യോഗ്യത :റീട്ടെയിൽ രംഗത്ത് 3  വർഷത്തെ പ്രവൃത്തിപരിചയം .പ്രായപരിധി  : 22 - 30 .

🔸 അസിസ്റ്റൻറ് സെയിൽസ്മാൻ (150 ഒഴിവുകൾ)

ശമ്പളം : 13000 - 16000 + 6000 incentive (approx )
മുൻ പരിചയം ആവിശ്യമില്ല  .പ്രായപരിധി  : 18  - 30 .

🔸 ബില്ലിംഗ് / കാഷ്യർ (50 ഒഴിവുകൾ)

ശമ്പളം : 15000 - 22000 + 6000 incentive (approx )
യോഗ്യത :കമ്പ്യൂട്ടർ പരിജ്ഞാനം   .പ്രായപരിധി  : 18  - 30 .

🔸 ഗോഡൗൺ അസിസ്റ്റന്റ് (50 ഒഴിവുകൾ)

ശമ്പളം : 12000 - 15000 + 5000  incentive (approx )
മുൻ പരിചയം ആവിശ്യമില്ല   .പ്രായപരിധി  : 18  - 28 .

🔸 ഫ്രന്റ് ഓഫീസ് / അഡ്മിൻ

ശമ്പളം : 13000 - 16000
മുൻപരിചയം ഉള്ളവർക്ക് പരിഗണന .ഇംഗ്ലീഷ് ,ഹിന്ദി  ഭാഷാപരിജ്ഞാനം നിർബന്ധം. പ്രായപരിധി  : 20   - 30  .

🔸 അക്കൗണ്ടന്റ്

ശമ്പളം : 14000  - 18000
GST/TDS/INCOME TAX തുടങ്ങിയവയിൽ പരിജ്ഞാനം . പ്രായപരിധി  : 23 - 30

തീയതി : 5 ഓഗസ്റ്റ് 2018 ,ഞായർ
സമയം : രാവിലെ 10 മുതൽ 5 വരെ
സ്ഥലം : Hotel Malayoram Gateway, Areekode Road, Mukkam - 673602
വിളിക്കേണ്ട നമ്പർ : 9633599955, 0484-2367270,9745588873
E-mail : hrd@sylcon.in

പുരുഷന്മാർ മാത്രം അപേക്ഷിക്കുക . താമസസൗകര്യം ലഭ്യമാണ്.

Previous Post Next Post
3/TECH/col-right