കോഴിക്കോട്:200 വീടുകളിൽ പരിശോധന നടത്തിയപ്പോൾ അതിൽ 25% പേരും അനർഹരാണെന്നു കണ്ടെത്തൽ.
സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് അനർഹമായ 49 BPL റേഷൻ കാർഡുകൾ പിടിച്ചെടുത്തത് .1000 ചതുരശ്ര അടിക്കു മുകളിൽ വീടുള്ളവർ.
സ്വന്തമായി നാലു ചക്രവാഹനമുള്ളവർ.
സർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിലെ ജോലിക്കാർ, പ്രതിമാസം 25000 രൂപയിൽ കൂടുതൽ വരുമാനമുള്ളവർ, ആദായ നികുതി നൽകുന്നവർ, ഒരു ഏക്കറിൽ കുടുതൽ സ്ഥലമുള്ളവർ എന്നിവർ BPL റേഷൻ കാർഡിന് അനർഹരാണ്.
Tags:
KOZHIKODE