Trending

മരണം:ശശി(ടൈലർ)

മരണം
22/08/2018

പന്നിക്കോട്ടൂര്‍: പന്തലുകുന്നുമ്മല്‍ ശശിധരന്‍ (53) നിര്യാതനായി. തയ്യല്‍ തൊഴിലാളിയായിരുന്നു. ഭാര്യ: സുഷമ; മക്കള്‍: നീതു, നിഥിന്‍(വൈസ് പ്രസിഡന്റ്, യുവമോര്‍ച്ച കൊടുവള്ളി നിയോജകമണ്ഡലം); മരുമകന്‍: നിബാഷ് മുക്കാളി(ദുബായ്). സഹോദരങ്ങള്‍: ശിവദാസന്‍, പ്രേമ. സഞ്ചയനം 28ന് ചൊവ്വാഴ്ച.


Previous Post Next Post
3/TECH/col-right