ദുരിതാശ്വാസ നിധിയുമായി:പൂനൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ എൻ.എസ് എസ് - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Sunday, 19 August 2018

ദുരിതാശ്വാസ നിധിയുമായി:പൂനൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ എൻ.എസ് എസ്

പൂനൂർ:സംസ്ഥാനത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന കാലവർഷക്കെടുതിയിൽ ജനങ്ങൾ അതീവ ഭീതിയിലും അരക്ഷിതാവസ്ഥയിലുമായിരിക്കെ  കിടപ്പാടമുൾപ്പെടെ എല്ലാം നഷ്ടപ്പെട്ടവരെ സഹായിക്കാൻ സർവ സന്നദ്ധരായി പൂനൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ് വളണ്ടിയർമാർ രംഗത്തിറങ്ങി.കേരള സർക്കാറിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ചത് 50000 രൂപ.20/8/18 തിങ്കൾ 2 മണിക്ക് ജില്ലാ കലക്ടർ യു വി ജോസിന് തുക കൈമാറും.ലീഡർമാരായ ശിനാസ്, ഗോപിക, അനന്തു, സിയാന ജുബിൻ, കോഡിനേറ്റർ മുഹമ്മദ് ഇസ്മായിൽ എന്നിവർ നേതൃത്വം നൽകി.


No comments:

Post a Comment

Post Bottom Ad

Nature