കോഴിക്കോട്: കോഴിക്കോട് KSRTC സ്റ്റാന്റിൽ നിന്നും രാവിലെ 4 മണി മുതൽ ഓരോ മണിക്കൂർ ഇടവിട്ട് നെടുമ്പാശ്ശേരി എയർപ്പോർട്ടിലേക്ക് KURTC A/C ലോ ഫ്ലോർ ബസ്സുകൾ സർവ്വീസ് നടത്തും .380 രൂപയാണ് ടിക്കറ്റ് തുക. 5 മണിക്കൂർ സമയമാണ് യാത്രക്ക് എടുക്കുക.ഹജ്ജ് യാത്രക്കാർക്ക് ഏറെ പ്രയോജനപ്രദമാകുന്ന രൂപത്തിലാണ് സർവ്വീസ്.