Trending

കേരള ഹൗസില്‍ കത്തിയുമായി മലയാളി യുവാവ്

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി കത്തിയുമായി യുവാവ് ഡല്‍ഹി കേരള ഹൗസിലെ മുഖ്യമന്ത്രിയുടെ റൂമിന് മുന്നിലെത്തി. ആലപ്പുഴ ചെട്ടിക്കുളങ്ങര സ്വദേശി വിമല്‍രാജാണ് കത്തിയുമായി എത്തിയത്. ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി. സുരക്ഷാസേന ബലം പ്രയോഗിച്ച് കത്തി പിടിച്ചുവാങ്ങി യുവാവിനെ അറസ്റ്റ് ചെയ്തു.

സംഭവത്തില്‍ സുരക്ഷാ വീഴ്ച്ചയുണ്ടായത് പരിശോധിക്കും. സുരക്ഷാസേന പിടികൂടിയ യുവാവിനെ ഡല്‍ഹി പോലിസിന് കൈമാറി.

Previous Post Next Post
3/TECH/col-right