Trending

രാമനാട്ടുകരയില്‍ ഹോട്ടലിന് തീപിടിച്ചു

കോഴിക്കോട്: രാമനാട്ടുകരയില്‍ ഹോട്ടലിന് തീപിടിച്ചു. ശനിയാഴ്ച രാത്രി പത്തോടെ സെന്‍ട്രല്‍ ഹോട്ടലിനാണ് തീപിടിച്ചത്. ഫയര്‍ഫോഴ്സ് സ്ഥലത്തെ തീ അണച്ചു. തീപിടിത്തത്തെ തുടര്‍ന്ന് ദേശീയപാത ബെെപ്പാസിലെ ഗതാഗതം ഏറെ നേരം തടസപ്പെട്ടു.ആളപായമില്ല.

തൊട്ടടുത്ത സൂപ്പർ മാർക്കറ്റിലേക്കും,ഗ്യാസ് ഗോഡൗണിലേക്കും തീ പടരതിരുന്നതിനൽ വാൻ ദുരന്തം ഒഴിവായി,
Previous Post Next Post
3/TECH/col-right