Trending

ദുരിത ബാധിതർക്കൊരു കൈത്താങ്ങുമായി:കാഞ്ഞിരമുക്ക് ഫ്രണ്ട്‌സ് ക്ലബ്

എളേറ്റിൽ:സംസ്ഥാനത്ത്  കാലവർഷക്കെടുതിയിൽ ജനങ്ങൾ അതീവ ഭീതിയിൽ കഴിയുമ്പോൾ അവർക്ക് കൈതാങ്ങാവാൻ എളേറ്റിൽ-കാഞ്ഞിരമുക്ക് ഫ്രണ്ട്‌സ് ക്ലബ്.


കിടപ്പാടമുൾപ്പെടെ എല്ലാം നഷ്ടപ്പെട്ട് ദുരിതം അനുഭവിക്കുന്ന ആളുകൾക്ക് സഹായം എത്തിക്കുന്നതിനായി 19/08/2018 ഞായറാഴ്ച രാവിലെ വരെ സാമ്പത്തികവും,ഭക്ഷണ വിഭവങ്ങളുമായുള്ള സഹായങ്ങൾ സ്വീകരിക്കുന്നതാണ്.

ബന്ധപ്പെടേണ്ട നമ്പറുകൾ: 9961159596 , 9745720107
Previous Post Next Post
3/TECH/col-right