എളേറ്റിൽ:എളേറ്റിൽ ജി.എം.യു.പി.സ്കൂൾ ഓണം-ബക്രീദ് സ്പെഷ്യൽ അരി വരുന്ന തിങ്കളാഴ്ച ( 20-8-2018)10 മണിക്ക് ശേഷം സ്കൂളിൽ നിന്നും വിതരണം ചെയ്യും.കുട്ടികളോ രക്ഷിതാക്കളോ സഞ്ചിയുമായി വന്ന് അരി വാങ്ങേണ്ടതാണ്.
ഈ അരി പ്രളയ ദുരിതാശ്വാനനിധിയിലേക്ക് സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അങ്ങിനെ ചെയ്യാൻ ആഗ്രഹിക്കുന്നവർ അരി വാങ്ങിയ ശേഷം സ്കൂളിലൊരുക്കിയ പ്രത്യേക കൗണ്ടറിൽ ഏൽപിക്കേണ്ടതാണ്.ദുരിതാശ്വാനനിധിയിലേക്ക് മറ്റ് സഹായങ്ങളും സ്ക്കൂളിൽ സ്വീകരിക്കുന്നതാണ്.