Trending

സഹായ ഹസ്തവുമായി പൂനൂർ ജി എം യു പി സ്കൂളും

പൂനൂർ: ദുരിത ബാധിതർക്ക്  സഹായ ഹസ്തവുമായി  ജി എം യു  പി സ്കൂളിലെ വിദ്യാർത്ഥികളും ,അധ്യാപകരും.




പൂനൂർ ജി.എം.യു.പി സ്കൂളിൽ 2018 ആഗസ്ത് 20, 21 തിയ്യതികളിൽ പ്രവർത്തിക്കുന്ന കൗണ്ടറിൽ സ്വീകരിക്കുന്ന  സഹായങ്ങൾ ഇവയാണ്.

1,ബെഡ്ഷീറ്റുകൾ
2,പായകൾ
3,പുതപ്പുകൾ
4,നൈറ്റികൾ
5,ലുങ്കികൾ
6,തോർത്തുകൾ
7,റസ്ക് (ബ്രഡ് അല്ല)
8,ബിസ്കറ്റ് (ക്രീം ബിസ്കറ്റ് ഒഴിവാക്കാം)
9,അരി
10,പഞ്ചസാര
11,ഉപ്പ്
12,ചായപ്പൊടി/കാപ്പിപ്പൊടി
13,പയർ
14,പലവ്യഞ്ജനങ്ങൾ
15,ഒആർഎസ്/ഗ്ലൂക്കോസ്
16,വെള്ളം ശുദ്ധീകരിയ്ക്കാനുള്ള ക്ലോറിൻ
17,ഡെറ്റോൾ
18കൊതുകുതിരി
19,ബ്ലീച്ചിങ് പൗഡർ
20,കുമ്മായപ്പൊടി
21,സാനിട്ടറി നാപ്കിൻസ്
22,ടൂത്ത് പേസ്റ്റ്
23,ടൂത്ത് ബ്രഷ്
24,ബേബി സോപ്പ്
25,അലക്കുസോപ്പ്
26,മെഴുകുതിരി
27,തീപ്പെട്ടി
28,കുട്ടികൾക്കുള്ള സ്കൂൾ കിറ്റ്
29,സ്കൂൾ ബാഗുകൾ
30,നോട്ട് ബുക്കുകൾ
31,പെൻസിൽ ബോക്സ്
32,പേനകൾ
33, ഫർണിച്ചറുകൾ
32, അടുക്കള പാത്രങ്ങൾ
33, പ്ലേറ്റ്കൾ
34, ഗ്ലാസുകൾ.



N B: ഒരു വീട്ടിലേക്ക് (കുടുംബത്തിന്) ആവശി മുള്ള ഏത് കാര്യവും സ്വീകരിക്കുന്നതാണ് '

ബന്ധപ്പെടാവുന്ന ഫോൺ നമ്പറുകൾ
9446549596 Salih
9946947313 Kalam
9447543832 Unais



Previous Post Next Post
3/TECH/col-right