Trending

വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളി മരിച്ചു

കൊച്ചി: കൊച്ചിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് മല്‍സ്യ ബന്ധന തൊഴിലാളി മരിച്ചു. ഇളങ്കുന്നപ്പുഴ സ്വദേശിയ വേലായുധനാണ് മരണപ്പെട്ടത്. അഞ്ചുപേരാണ് വള്ളത്തിലുണ്ടായിരുന്നത്. ശക്തമായ തിരമാലകളില്‍ പെട്ട് വള്ളം മറിയുകയായിരുന്നു. പുതുവൈപ്പിന്‍ എല്‍എന്‍ജി ടെര്‍മിനലിനു സമീപമായിരുന്നു അപകടം.

Previous Post Next Post
3/TECH/col-right