മരണം
24/08/2018
കത്തറമ്മൽ:പുഴ മണ്ണിൽ അബൂബക്കർ കുട്ടി മാസ്റ്റർ മരണപ്പെട്ടു.മയ്യിത്ത് നിസ്കാരം നാളെ (25/08/2018) രാവിലെ 10 മണിക്ക് കത്തറമ്മൽ ജുമാ മസ്‌ജിദിൽ.
വലിയപറമ്പ AMUPS മുൻ ഹെഡ്മാസ്റ്റർ ആയിരുന്നു. മക്കൾ:ഖാദർ മാസ്റ്റർ (Rtd),അഷ്‌റഫ് (ജിദ്ദ),ഹബീബ് (സിവിൽ എഞ്ചിനീയർ), നജ്മുദ്ദീൻ (മർകസ് ഹയർ സെക്കന്ററി), ജമാലുദ്ധീൻ(ഖത്തർ),റംല,സൽമ. മരുമക്കൾ:അബൂബക്കർ,ഉസ്സയിൻ കോയ,സാബിറ,നൗശത്ത്,ഷംല,ശാലിന.
9446682726

Tags:
ELETTIL NEWS