Trending

സ്വകാര്യ ബസുകളുടെ മുഴുവൻ വരുമാനവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

താമരശ്ശേരി: 30/08/18 തിയ്യതി താമരശ്ശേരി- കൊയിലാണ്ടി റൂട്ടിലെ മുഴുവൻ സ്വകാര്യ ബസുകളുടെ മുഴുവൻ വരുമാനവും തൊഴിലാളികളുടെ വേതനവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കാൻ തീരുമാനിച്ചിരിക്കുകയാണ്.
അന്നേ ദിവസം  യാത്ര ബസുകളിലാക്കി ഞങ്ങളുടെ ഈ ഉദ്യമത്തെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.



Rout chairman- Bijithlal-9745847660
Previous Post Next Post
3/TECH/col-right