Trending

1 മുതൽ 12 വരെ ക്ലാസുകളിലെ ഓണ പരീക്ഷകള്‍ മാറ്റിവച്ചു

1 മുതൽ 12 വരെ ക്ലാസുകളിലെ ഓണ പരീക്ഷകള്‍ മാറ്റിവച്ചു. ഈ മാസം 31 മുതൽ ആയിരുന്നു പരീക്ഷ നടത്താന്‍ തീരുമാനിച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Previous Post Next Post
3/TECH/col-right