സഹപാഠികൾക് ഒരു സ്വാന്തനം എന്ന ലക്ഷ്യത്തോടെ ഓർമ്മച്ചെപ്പ് എന്ന പേരിൽ ആറു മാസത്തോളമായി പ്രവർത്തിച്ചു വരുന്ന പൂർവ വിദ്യാർഥികളുടെ കൂട്ടായ്മ അവരുടെ ലക്ഷ്യപൂർത്തീകരണത്തിന് ഒരു മുതൽകൂട്ട് ആവാൻവേണ്ടി 23 വർഷങ്ങൾക്ക് ശേഷം 2018 august 27ന് സ്കൂളിൽ വീണ്ടും ഒത്തു ചേരുന്നു. MJ ഹൈ സ്കൂളിലെ1994-95 വർഷത്തെ SSLC ബാച്ചിൽ പഠിച്ചിറങ്ങിയ മുഴുവൻ വിദ്യാർഥികളും പരിപാടിയിൽ സംബന്ധിക്കണം എന്ന് ഭാരവാഹികൾ അറിയിച്ചു.
Contact: 9072024561
📱തൊഴിൽ, വിദ്യാഭ്യാസ വാർത്തകൾ, നാട്ടുവാർത്തകൾ നേരത്തെ അറിയാൻ ജോയിൻ ചെയ്യുക
https://chat.whatsapp.com/8iGzd50QTOr2h0X7Ct3Epp
🔊നേരായ വാർത്തകൾ നേരിട്ട്, നിങ്ങളിലേക്...
www.elettilonline.com
📩📩📩📩📩📩📩📩📩📩
📱തൊഴിൽ, വിദ്യാഭ്യാസ വാർത്തകൾ, നാട്ടുവാർത്തകൾ നേരത്തെ അറിയാൻ ജോയിൻ ചെയ്യുക
https://chat.whatsapp.com/8iGzd50QTOr2h0X7Ct3Epp
🔊നേരായ വാർത്തകൾ നേരിട്ട്, നിങ്ങളിലേക്...
www.elettilonline.com
📩📩📩📩📩📩📩📩📩📩
Tags:
ELETTIL NEWS