HomeELETTIL NEWS മങ്ങാട് AUP സ്കൂൾ സ്മാർട് ക്ലാസ് ഉദ്ഘടനം ഇന്ന് മാങ്ങാട് AUP സ്കൂളിൽ MLA ഫണ്ട് ഉപയോഗിച്ച നിർമിച്ച സ്മാർട് ക്ലാസിൻറെ ഉത്‌ഘാടനം ഇന്ന് ഉച്ചക്ക് 2.30 ന് ബാലുശ്ശേരി നിയോജക മണ്ഡലം MLA പുരുഷൻ കടലുണ്ടി നിർവഹിക്കും. ഉണ്ണികുളം ഗ്രാമപഞ്ചായത് പ്രസിഡന്റ് ET ബിനോയ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. Tags: ELETTIL NEWS Facebook Twitter