മരണം
29-08-2018
നരിക്കുനി:നേടിയനാട് വെസ്റ്റ് ഗവ:എൽ.പി.സ്കൂളിന് സമീപം പരേതരായ മയ്യോന്റെയും,മുദേരയുടെയും മകൻ മൂത്തേടത്ത് പുറായിൽ വി.എം.വേലായുധൻ (59) അന്തരിച്ചു.എം.എസ്.പി.യിൽ നിന്നും സബ് ഇൻസ്പെക്ടറായി വിരമിച്ചതാണ്.
ഭാര്യ:അജിത. മക്കൾ :ദൃശ്യ(വിദ്യാർത്ഥിനി,മീഞ്ചന്ത ആർട്സ് കോളേജ്),സ്നേഹ(വിദ്യാർത്ഥിനി,കോ-ഓപ്പറേറ്റീവ് കോളേജ്-ബാലുശ്ശേരി).
സഹോദരി:ലീന.എം.പി.
കേരളം സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ മെമ്പറായിരുന്നു.

Tags:
KOZHIKODE