Trending

No title



  • കനത്ത മഴയിൽ നാടെങ്ങും വെള്ളപ്പൊക്കം

  • കൂടരഞ്ഞിയിൽ ഉരുൾപൊട്ടി. ഒരു മരണം.

  • പൂനൂർ ഞാറപ്പൊയിലിൽ ദേശീയ ആയുർവേദിക്ക് ഫാർമസിയുടെ ഫാക്ടറിയിൽ വെള്ളo കയറി.സമീപ പ്രദേശവും വെള്ളം കയറിയ  നിലയിൽ

  • കിനാലൂർ പാലംതല, ആനക്കണ്ടുങ്ങൽ, രാരോത്ത് മുക്ക്, ആര്യൻ കുന്നത്ത് താഴെ ഭാഗങ്ങൾ പലതും വെള്ളത്തിൽ.പലയിടത്തും കൃഷികൾ നശിച്ചു.

  • പൂനൂർ SIYARA WEDDINGS ന്റെ മുൻപിലുള്ള വലിയ മരം അപകടാവസ്ഥയിൽ... യാത്രക്കാർ സൂക്ഷിക്കുക

  • പൂനൂർ, അവേലം, ചേപ്പാല,പെരിങ്ങളംവയൽ എല്ലാം വെള്ളം കേറി..ഗതാഗത തടസ്സം

  • എളേറ്റിൽ കണ്ണിട്ടമാക്കിൽ തോട്‌ കരകവിഞ്ഞു..റോഡ് വെള്ളത്തിൽ.....ചെറ്റക്കടവ് സ്റ്റേഡിയം വെള്ളത്തിൽ

  • പൂനൂർ പുഴ കര  കവിഞ്ഞൊഴുകുന്ന കാരണം പുഴക്കരികിലുള്ള റോഡുകളും,വീടുകളും വെള്ളത്തിൽ

  • ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ എല്ലാവരുടെയും സഹായ സഹകരണങ്ങൾ അത്യാവശ്യം- കലക്ടർ യു.വി ജോസ്

  • മഴയ്ക്ക് ശമനമില്ല; മരണസംഖ്യ 77 ആയി, കൊച്ചി മെട്രോ സര്‍വീസ് നിര്‍ത്തി, ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു

  • പെരുമ്പാവൂരില്‍ മഴക്കെടുതിയില്‍ കുടുങ്ങിയ 200 പേരെ നാവികസേന രക്ഷിച്ചു

  • ​കേരളത്തിൽ മൊത്തം വൈദ്യുതി ഓഫ് ചെയ്യും എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്ത വ്യാജം

  • സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

  • തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളത്. 

  • താമരശ്ശേരി ചുരം ഗതാഗത യോഗ്യം ഈങ്ങാപ്പുഴയിൽ വെള്ളം കയറി

  • മാവൂർ ഊർക്കടവിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് രണ്ട് കുട്ടികൾ മരിച്ചു.

  • കാരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ ശക്തമായ മലവെള്ളപ്പാച്ചിൽ. അപ്രതീക്ഷിതവും ക്രമാതീതവുമായ തരത്തിൽ വെള്ളം കുതിച്ചുയരുന്നുണ്ട്

  • മുക്കം അഗസ്ത്യൻ മുഴി ആലിൻ ചുവടിന് സമീപത്ത് വരെ വെള്ളമെത്തിയിട്ടുണ്ട്

  • ആശങ്കപ്പെടേണ്ടതില്ല, അടിയന്തര സഹായത്തിന് 1077ലേക്ക് വിളിക്കുക

Previous Post Next Post
3/TECH/col-right